The Happiest man on Earth (en Malayalam)

Jaku, Eddie ; Vijayan, Arun T. · Manjul Publishing House Pvt Ltd

Ver Precio
Envío a todo Chile

Reseña del libro

പുസ്തകത്തെക്കുറിച്ച് 2020 ജൂലൈയില്] പ്രസിദ്ധീകരിച്ച ഈ പുസ്തകം നാസികളുടെ കോണ്]സന്]ട്രേഷന്] ക്യാമ്പുകളെ അതിജീവിച്ച് നൂറ് വര്]ഷക്കാലം ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ സഹനത്തിന്റെയും അതിജീവിനത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ്. ജര്]മ്മനിയിലെ ലീപ്]സിഗില്] ഒരു ജൂത കുടുംബത്തില്] ജനിച്ച എഡ്ഡി ജക്കു എന്ന കൗമാരക്കാരന്റെ ജീവിതം വളരെ വേഗത്തില്] മാറിമറിയുന്നത് നമുക്കിതില്] വായിച്ചെടുക്കാനാകും. 1938 നവംബര്] ഒമ്പതിന് നാസി പട്ടാളത്തിന്റെ ക്രൂര മര്]ദ്ദനത്തിനിരയായി കോണ്]സെന്]ട്രേഷന്] ക്യാമ്പുകളില്] നിന്ന് കോണ്]സെന്]ട്രേഷന്] ക്യാമ്പുകളിലേക്ക് കൊണ്ടുപോകുമ്പോഴും എഡ്ഡിയുടെ മനസ്സില്] തന്റെ മാതാപിതാക്കള്]ക്കും സഹോദരിക്കും എന്ത് സംഭവിച്ചുവെന്ന ആശങ്കയായിരുന്നു. പിന്നീടുള്ള ഏഴ് വര്]ഷം അയാള്] ശാരീരികമായും മാനസികമായും ഏറ്റുവാങ്ങിയ പീഡനങ്ങളിലൂടെയും പല ക്യാമ്പുകളിലും കണ്ട കാഴ്ചകളുടെയും വിവരണങ്ങള്] വായനക്കാരന് ഇതിലൂടെ ലഭിക്കുന്നു. ഇതിനിടയില്] മാതാപിതാക്കളെ നഷ്ടപ്പെടുന്നതും കാണാം. ക്യാമ്പില്] നിന്നും പുറത്തിറങ്ങുമ്പോള്] എഡ്ഡി തനിക്ക് തിരികെ ലഭിച്ച ജീവിതത്തോടും ഹിറ്റ്]ലര്] കൊലപ്പെടുത്തിയ ആറ് ദ!

Opiniones del Libro

Opiniones sobre Buscalibre

Ver más opiniones de clientes